
മണർകാട് : കൊല്ലാട് ചാത്തനാട്ട് പുത്തൻപുരയ്ക്കൽ പി.ടി.ജോർജ്ജ് (75) നിര്യാതനായി. ഭാര്യ : കമ്പമെട്ട് വേലിക്കകത്ത് പരേതയായ അന്നമ്മ. മക്കൾ : അനീഷ് പി ജോർജ്ജ്, വർണ്ണ സൂസൻ. മരുമക്കൾ : രാജി (പെരുമ്പലത്ത്), അതുൽ കോശി (ശാന്തിഭവൻ). സംസ്‌കാരം ഇന്ന് 11 ന് കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ.