kob-chelam

പാക്കിൽ : എണ്ണയ്ക്കൽ വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ ചെല്ലമ്മ (81) നിര്യാതയായി. മക്കൾ : ലൈല, പരേതനായ കുഞ്ഞുമോൻ (കെ.എസ്.ഇ.ബി), സജീവ് (ഫ്ലോറ ടെക്സ് പാക്കിൽ). മരുമക്കൾ : നന്ദകുമാർ (കരിപ്പ), സിന്ധു (തുരുത്തി). സംസ്‌കാരം
ഇന്ന് 12 ന് വീട്ടുവളപ്പിൽ.