അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു.