
മുക്കൂട്ടുതറ : തണ്ണിപ്പാറ പരേതനായ വർഗീസ് മത്തായിയുടെ ഭാര്യ റോസമ്മ വർഗീസ് (78) നിര്യാതയായി. പനയ്ക്കവയൽ മെഴുകനാൽ കുടുംബാംഗം. മക്കൾ : സണ്ണി വർഗീസ് (കെ.എസ്.ഇ.ബി എരുമേലി), ജോളി, സാബു വർഗീസ് (ജില്ലാ പട്ടികജാതി വികസന വകുപ്പ് പത്തനംതിട്ട), സജി വർഗീസ് (യുപിസി കനകപ്പലം), സിസിലി. മരുമക്കൾ : ഷെറീന, സാജൻ, ലൗലി, ബിന്ദു, ജിജീഷ്. സംസ്കാരം ഇന്ന് 12 ന് മുക്കൂട്ടുതറ പനയ്ക്കവയൽ യു.പി.സി സഭാ സെമിത്തേരിയിൽ.