കരൂർ : പാനായിൽ ചെറിയാന്റെ മകൻ പി.സി.ജോസഫ് (കുഞ്ഞുമോൻ,87) നിര്യാതനായി. ഭാര്യ : അന്നമ്മ ജോസഫ്. മക്കൾ : ഷാജി, ഷൈനി, ഷാന്റി. മരുമക്കൾ : ഷിജി, തോമസ്, സുമേഷ്. സംസ്‌കാരം ഇന്ന് 11 ന് കരൂർ തിരുഹൃദയ ദേവാലയത്തിൽ.