തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം