kob-mathew

അഞ്ചേരി : വരിയ്ക്കപ്ലാംമൂട്ടിൽ വി.എ.മാത്യു (78) നിര്യാതനായി. ഭാര്യ : മാരാമൺ കുലത്താക്കൽ പുതുവയിൽ പരേതയായ ജോയ്‌സ് മാത്യു (പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്). മക്കൾ : അശോക് മാത്യു (അഞ്ചേരി ക്രിസ്‌തോസ് മാർത്തോമ്മാ ഇടവക സെക്രട്ടറി), സതീഷ് മാത്യു. സംസ്‌കാരം ഇന്ന് 12 ന് അഞ്ചേരി ക്രിസ്‌തോസ് മാർത്തോമ്മാ പള്ളിയിൽ.