kob-tresia

കൂനന്താനം : ചങ്ങനാശേരി പുല്ലുകാട്ട് പരേതനായ അപ്പച്ചന്റെ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. തുരുത്തി കല്ലുപുരയ്ക്കൽ കുടുംബാംഗം. മക്കൾ : ജോസുകുട്ടി, ജോമിച്ചൻ, ജോയിക്കുട്ടി, പരേതനായ ജോജി, ജോളിമ്മ, ജോബി. മരുമക്കൾ : റ്റെസി, ഉഷ, ബീന, സുമ, റോയി, ബിൻസി. സംസ്കാരം വ്യാഴാഴ്ച 11 ന് ഇത്തിത്താനം സെന്റ് മേരീസ് പള്ളിയിൽ.