കോട്ടയം: കഞ്ഞിക്കുഴി മൗണ്ട് കാർമൽ എ.വി.എൽ.പി സ്കൂളിലെ നവതി ആഘോഷത്തിന്റെ ഭാഗമായി പൂർവവിദ്യാർത്ഥിസംഗമം 10ന് ഉച്ചയ്ക്ക് രണ്ടിന് ബി.എസ് ട്രെയിനിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പങ്കെടുക്കും. ഫോൺ: 8281303858, 9495445861.