പുലിക്കുട്ടിശ്ശേരി: വല്യാട് പുലിക്കുട്ടിശ്ശേരി തെക്കേപ്പുരയ്ക്കൽ ഗന്ധർവക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണകലശം 12,13,14 തീയതികളിൽ ക്ഷേത്രം തന്ത്രി ജിതിൻ ഗോപാലിന്റെയും ക്ഷേത്രം മേൽശാന്തി ഹരികുമാർ കെ.വിഷ്ണു നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിലും നടക്കും.