ചങ്ങനാശേരി: നാലുകോടി തുണ്ടിയിൽ കുഞ്ഞുകുഞ്ഞ് ആചാരി (80) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ:ജയകുമാർ, ജയശ്രീ, ഉണ്ണികൃഷ്ണൻ. മരുമക്കൾ:സുമ, ബാബു, മീനു. സംസ്‌കാരം നടത്തി.