വള്ളിച്ചിറ (പാലാ) : നെടുംപുറത്ത് പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ അൽഫോൻസ ദേവസ്യ (57) നിര്യാതയായി. കുടക്കച്ചിറ മുളങ്ങനാനിക്കൽ കുടുംബാംഗം. മക്കൾ : ജോസ് സെബാസ്റ്റ്യൻ, മരിയ സെബാസ്റ്റ്യൻ. സംസ്‌കാരം നാളെ 9.30 ന് ആണ്ടൂർ മൗണ്ട് കാർമ്മൽ ദേവാലയത്തിൽ.