ആനക്കല്ല് : കേളിയംപറമ്പിൽ ജോർജ് ജോസഫ് (മിനി ഹോട്ടൽ, ജോറാപ്പൻ,73) നിര്യാതനായി. ഭാര്യ : ആലീസ് ചോറ്റി കദളിക്കാട്ടിൽ കുടുംബാംഗം. മകൻ : ലിജോ. സംസ്‌കാരം ഇന്ന് 10 ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ.