കൊടിനാട്ടുകുന്ന് : കുമരംപറമ്പിൽ രവീന്ദ്രന്റെ ഭാര്യ മണിയമ്മ (60) നിര്യാതയായി. മക്കൾ : മിനി, ബീന. മരുമക്കൾ : ഷാജി, മനു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.