കാഞ്ഞിരപ്പള്ളി : അടിമാലി വെള്ളരിശേരിൽ ഷാജി മാത്യു (56) നിര്യാതനായി. കാഞ്ഞിരപ്പള്ളി അമരീസ് ഫ്രൂട്ട്സ് സ്റ്റാളിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ജെറ്റി. മക്കൾ : മരിയ, അൽഫോൺസ.