കോട്ടയം : കിംസ് ഹെൽത്ത് ആശുപത്രിയിൽ ഇന്ന് മുതൽ 16 വരെ രാവിലെ 9 മുതൽ 1 വരെ സൗജന്യ ശസ്ത്രക്രിയ നിർണയ ക്യാമ്പ് നടക്കും. ഹെർണിയ, പൈൽസ്, തൈറോയ്ഡ് മുഴകൾ, വൻകുടൽ സർജറി, വെരിക്കോസ് വെയിൻ, മാറിലെ മുഴകൾ, ഗർഭാശയ മുഴകൾ എന്നിവയുള്ളവർക്ക് പരിശോധിക്കാം. സർജറി ആവശ്യമായി വരുന്നവർക്ക് ജനറൽ സർജറി വിഭാഗത്തിലെ ഡോക്ടർമാരായ ഗിരിജവല്ല, രാകേഷ് വർമ്മ, ഐറിൻഡ് മത്തായി, ഗൈനക്കോളജി വിഭാഗം ഡോക്ടർമാരായ അന്നമ്മ, ലക്ഷ്മി രാജ് എന്നിവരുടെ നേതൃത്വത്തിൽ മിതമായ നിരക്കിലും പ്രത്യേക ആനുകൂല്യങ്ങളോടെയും തുടർചികിത്സയും സർജറിയും ലഭ്യമാണ്. ഫോൺ: 04812941000, 9072726190.