കോട്ടയം : എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ സുംബാ ഫിറ്റ്നസ് ട്രെയിനിംഗ് 11 ന് രാവിലെ നാഗമ്പടം ശിവഗിരി തീർത്ഥാടന പവലിയനിൽ നടക്കും. ഡോ.ഷൈനി ആന്റണി റൗഫ് ക്ലാസ് നയിക്കും. രജിസ്റ്റർ ചെയ്യാൻ : 9400372297,9447845358.