rajasekaran-

പാമ്പാടി : വെള്ളൂർ തകിടിയിൽ ടി.ഐ.രാജശേഖരൻ (74) നിര്യാതനായി. ഭാര്യ : വത്സമ്മ. മക്കൾ : ബിനീഷ്, അനീഷ. മരുമക്കൾ : അനിൽ, അഞ്ജന. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.