thresyama

കടപ്പൂര്: മാളിയേക്കൽ പരേതനായ വർഗീസിന്റെ ഭാര്യ ത്രേസ്യാമ്മ വർഗീസ് (92) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: തോമസ്, ജോസ്, വൽസമ്മ, ജോർജുകുട്ടി, ആന്റസ്. മരുമക്കൾ: മേരി, മോളി, പരേതനായ അലക്‌സാണ്ടർ, ജെസ്സി.