kob-radha

കുഴിമറ്റം : വേലംപറമ്പിൽ വി.ആർ.ദിവാകരന്റെ (റിട്ട.കെ.എസ്.ഇ.ബി) ഭാര്യ രാധ കെ.കെ (72,റിട്ട.ഡെപ്യൂട്ടി തഹസിൽദാർ) നിര്യാതയായി. പാമ്പാടി കോട്ടൂർ കുടുംബാംഗം. മക്കൾ : ജ്യോതിമോൾ, ജിനു ദിവാകരൻ (ഗവ.ഐ.ടി.ഐ), ജിജോ ദിവാകരൻ (കാനറ ബാങ്ക്). മരുമക്കൾ : ഗിരീഷ് കെ ദാസ് (മാടപ്പള്ളി ബ്ലോക്ക്), സന്ധ്യ, നീതു (കാനറ ബാങ്ക്). സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.