
കളത്തിപ്പടി : രേവതിയിൽ (കോല്ലേക്കേരിയിൽ) ലളിതാഭായി വി.പി (72) നിര്യാതയായി. ഭർത്താവ് : ബാലൻ കെ.കെ (റിട്ട. കെ.എസ്.ഇ.ബി). മക്കൾ : തേജുലാൽ (കാനഡ), സേജുലാൽ (ബംഗളൂരു). മരുമക്കൾ : സുജാത (കാനഡ), എലിസബത്ത് (അയോണ അക്കാഡമി, കോട്ടയം).
സംസ്‌കാരം നാളെ 2 ന് വീട്ടുവളപ്പിൽ.