kob-lakshmy

ഏറ്റുമാനൂർ : കാട്ടാത്തി മാവേലി നഗറിൽ പാലക്കുഴുപ്പിൽ പരേതനായ കെ.സി.വേലായുധന്റെ ഭാര്യ ലക്ഷ്മി വേലായുധൻ (103) നിര്യാതയായി. മക്കൾ : പി.വി.ഗോപി (എസ്.എൻ.ഡി.പി യോഗം കാണക്കാരി ശാഖാ മുൻ പ്രസിഡന്റ്), സജീവ്, ശശി, തങ്കമണി, കുഞ്ഞമ്മണി, വിജയമ്മ.
മരുമക്കൾ : ലളിത, ശശികല, സുമ, കുട്ടൻ, കുമാരൻ, അനിയൻ. സംസ്‌കാരം നടത്തി.