
കുമരകം: ഇല്ലിച്ചുവട്ടിൽ വീട്ടിൽ ജോസ് (കുഞ്ഞച്ചൻ-85) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ കുമരകം വില്ലൂന്നിശ്ശേരി കുടുംബാംഗം. മക്കൾ: കൊച്ചുമോൻ, അനിറ്റ്, ഫിൽസ്‌മോൻ (കുവൈറ്റ്), അജിത, ജോമോൻ. മരുമക്കൾ: ജിനി (കരിങ്കുന്നം), പരേതനായ തോമാച്ചൻ (കരിങ്കുന്നം), സിൻസി (എടക്കോലി), പരേതനായ ജയമോൻ (വാകത്താനം), ജൂഡി (നീണ്ടൂർ). സംസ്കാരം ഇന്ന് 2.30ന് കുമരകം വള്ളാറ പുത്തൻ പള്ളി സെമിത്തേരിയിൽ.