kobjoseph

പട്ടിത്താനം: ആനാത്തിൽ പരേതനായ എൻ.ഒ. എബ്രഹാമിന്റെയും മേരി എബ്രഹാമിന്റെയും മകൻ ജോസഫ് എബ്രഹാം (തങ്കച്ചൻ-57) നിര്യാതനായി. ഭാര്യ: ലിസി തൃശൂർ പറപ്പൂക്കര തെക്കുംപുറം കുടുംബാംഗം. മക്കൾ: എബി, ജോൺസൺ. സഹോദരങ്ങൾ: സിലിയ, മറിയമ്മ, റെജി, റോയി, ഫാ. രാജേഷ്. സംസ്കാരം നാളെ 11ന് രത്നഗിരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.