p-v-jsp

കടപ്ലാമറ്റം: പെണ്ണാപറമ്പിൽ പി.വി ജോസഫ് (റിട്ട. മാനേജർ സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ,89) നിര്യാതനായി. ഭാര്യ:ഡെയ്‌സി ജോസഫ് പാലാ കവീക്കുന്ന് മണർക്കാട്ട് കുടുംബാംഗം. മക്കൾ: ബിജു, ബിനു, ബിപു. മരുമക്കൾ: നിമ്മി, ഷേർളി, ബിന്ദു. സംസ്‌കാരം ഇന്ന് രണ്ടിന് കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയിൽ.