rain

മഴ നൂൽ... കോട്ടയം നഗരത്തിൽ നിന്നും രാത്രി മഴ കാഴ്ച. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ അറിയിപ്പ്.