
പാലാ : കരൂർ ഞാവള്ളിൽ ചാണ്ടി ചാണ്ടി (കുട്ടിച്ചൻ68) നിര്യാതനായി. ഭാര്യ : തങ്കമ്മ ചാണ്ടി (പൂഞ്ഞാർ മൂശാരിപറമ്പിൽ കുടുംബാംഗം). മക്കൾ : അജേഷ്, ആഷ, നിഷ. മരുമക്കൾ : സ്വപ്‌ന തെക്കേപുത്തൻപുരയിൽ, രാജേഷ് അമ്പാട്ട്, മിജോ പുലിക്കുന്നേൽ. സംസ്‌കാരം ഇന്ന് 10 ന് കരൂർ തിരുഹൃദയ ദേവാലയത്തിൽ.