മണലുങ്കൽ: പന്തലാനിക്കൽ തോമസ് (കുഞ്ഞാപ്പൻ) ഭാര്യ മേരി തോമസ് (81) നിര്യാതയായി. ഉരുളികുന്നം നടുവത്താനിയിൽ കുടുംബാംഗം. മക്കൾ: എൽസി, ജോസ്, ലൈസാമ്മ, ആൻസി, ജെസ്സി, ഷാന്റി, പരേതനായ ബേബി (അകലക്കുന്നം പഞ്ചായത്ത് മുൻപ്രസിഡന്റ്). മരുമക്കൾ : ജോസ് പനച്ചിപ്പുറം, ആനിയമ്മ കിഴക്കേക്കുറ്റ്, സോഫി പുതുപ്പറമ്പിൽ, ജോസുകുട്ടി താമരക്കാട്ട്, സണ്ണി കാരയ്ക്കാട്ട്, ടോമി കാട്ടിലംതറപ്പേൽ, ജോർജുകുട്ടി കിടങ്ങത്താഴെ. സംസ്‌കാരം നാളെ 10.30ന് മണലുങ്കൽ സെന്റ് മേരീസ് പള്ളിയിൽ.