
കോട്ടയം : യൂണിയൻ ക്ലബ് കേളാറയിൽ വീട്ടിൽ പരേതനായ തങ്കപ്പന്റെയും ആനന്ദവല്ലിയുടെയും മകൻ മുരളീധരൻ (69) നിര്യാതനായി. ഭാര്യ : സുലോചന കാഞ്ഞാർ കീന്തനാനിക്കൽ കുടുംബാംഗം. മക്കൾ : ഷിന്റോ (എം.ആർ.എഫ്), ഷിമ്‌ന (ഖത്തർ). മരുമക്കൾ: ദീപ്തി, അനൂപ് (ഖത്തർ). സംസ്‌കാരം ഇന്ന് രണ്ടിന് മുൻസിപ്പൽ പൊതുശ്മശാനത്തിൽ.