
ആനിക്കാട് : കാപ്പുകാട്ടിൽ പരേതനായ തോമസ് സെബാസ്റ്റ്യന്റെ ഭാര്യ മേരി തോമസ് (67) നിര്യാതയായി. മക്കൾ : മനോജ് തോമസ് (യു.കെ), മഞ്ജു, മനീഷ് ടോം. മരുമക്കൾ : മോൻസി (യു.കെ), സുരേഷ് (അരീപ്ലാക്കൽ, പൂഞ്ഞാർ), ജൂബി ജോർജ് (സെന്റ്ര് ജോസഫ് യു.പി സ്‌കൂൾ, കൂവപ്പള്ളി). സംസ്കാരം ഇന്ന് 10 ന് ആനിക്കാട് സെന്റ് മേരീസ് പള്ളിയിൽ.