kob-baiju

കുമരകം : കണ്ടത്തിൽപറമ്പിൽ പി.കെ.ബൈജു (56 ) നിര്യാതനായി. ഭാര്യ : രാജമ്മ കുറവിലങ്ങാട് കൊച്ചു കുന്നുംപുറത്ത് കുടുംബാംഗം.
മക്കൾ : ആതിര, ആര്യ, മനു. സംസ്‌കാരം നടത്തി.