പൊൻപള്ളി : വെള്ളാപ്പള്ളി അടയ്ക്കാക്കുളത്തിൽ (ജെ.ജെ ഹോം) എ.പി.ജോണിന്റെ (ജെ.ജെ ഇലക്ട്രോണിക്‌സ് കോട്ടയം) ഭാര്യ തങ്കമ്മ ജോൺ (76) നിര്യാതയായി. കുമരകം തൈത്തറയിൽ കുടുംബാംഗം. മക്കൾ : ജോസി ജോൺ, ജോബി ജോൺ, ജെസ്സി സൂസൻ. മരുമക്കൾ : അനി ജോസി (കുറുപ്പന്തറ), ആഷ ജോബി (അടൂർ), സെൽവിൻ ഡൊമിനിക് (കാഞ്ഞിരപ്പള്ളി). സംസ്‌കാരം ഇന്ന് 11 ന് പൊൻപള്ളി സെന്റ് ജോർജ്ജ് യാക്കോബായ പള്ളിയിൽ.