sugunan

പാമ്പാടി : വെള്ളൂർ കരോട്ട് വീട്ടിൽ കെ.സുഗുണൻ (റിട്ട.പഞ്ചായത്ത് സെക്രട്ടറി, 76) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം 20766ാം നമ്പർ വെള്ളൂർ വടക്ക് ശാഖാ മുൻസെക്രട്ടറി, കേരള സ്റ്റേറ്റ് പെൻഷണേഴ്‌സ് യൂണിയൻ പ്രസിഡന്റ്, സെക്രട്ടറി, സഹൃദയ റസിഡന്റ്സ് സെക്രട്ടറി എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : വിജയമ്മ തടിയിൽ വെള്ളൂർ. മക്കൾ : പരേതനായ ഷൈജു, ഷൈൻ (ഐ.സി.സി.എസ്.എൽ കോട്ടയം ബ്രാഞ്ച്), ഷിന്റു. മരുമക്കൾ : രേഷ്മ കല്ലുപറമ്പിൽ, കുറിച്ചി (എസ്.എച്ച് മെഡിക്കൽ സെന്റർ കോട്ടയം), സജീവ് കരിപ്പത്തട്ട് (ചിറയിൽ കാറ്ററിംഗ്) സംസ്‌കാരം നാളെ 11 ന് വീട്ടുവളപ്പിൽ.