kob-santham

ളാക്കാട്ടൂർ : ശാന്തിഭവനിൽ പുരുഷോത്തമൻ നായരുടെ ഭാര്യ കെ.ജി.ശാന്തമ്മ (85 റിട്ട. പ്രിൻസിപ്പൽ എം.ജി.എം.എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂൾ ളാക്കാട്ടൂർ) നിര്യാതയായി. പാമ്പാടി കൊട്ടാടിക്കൽ കുടുംബാംഗം. മക്കൾ : പി.ജയശ്രീ (റിട്ട.ടീച്ചർ,എം.ജി.എം.എൻ. എസ്.എസ്.എച്ച്.എസ്.എസ് ളാക്കാട്ടൂർ) , പി.അനിത (അസോ.പ്രൊഫസർ, ആദിശങ്കര എൻജിനീയറിംഗ് കോളേജ്, കാലടി)
മരുമക്കൾ : അശോകൻ. എസ് (റിട്ട.അസിസ്റ്റന്റ് മാനേജർ റിസർവ്വ് ബാങ്ക് ഒഫ് ഇന്ത്യ എറണാകുളം , പരേതനായ സതീഷ്‌കുമാർ (റിട്ട.എൻജിനിയർ ടെൽക് അങ്കമാലി). സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.