varghese

കൂത്രപ്പള്ളി : രാമങ്കരി കവലക്കൽ വർ​ഗീസ് മാത്യു (വക്കച്ചൻ - 62) നിര്യാതനായി. ഭാര്യ : ലാലി (ഇത്തിത്താനം പുതുപ്പറമ്പിൽ കുടുംബാം​ഗം). മക്കൾ : അമൽ, അരുൺ. മരുമകൾ : ദിൽന കൽപ്പറ്റ. സംസ്കാരം ശനിയാഴ്ച 10.30ന് സെ​ന്റ് മേരീസ് പള്ളിയിൽ.