
ആലുവ: കേന്ദ്ര തൊഴിൽ വകുപ്പ് റീജിയണൽ ഡയറക്ടറായിരുന്ന തോട്ടുംമുഖം പൂവത്ത് പി.ബി. ഖാലിദ് (94) നിര്യാതനായി. പൂവത്ത് പരീ ആൻഡ് സൺസ് പാർട്ണറാണ്.
ഭാര്യ: ആലുവ തറക്കണ്ടത്തിൽ ടി.ഒ.സുബൈദ. മക്കൾ: അൾജിയേഴ്‌സ് ഖാലിദ് (ഫൗണ്ടർ, പൂവത്ത് ഇന്റർനാഷണൽ) ആയിഷ ഖാലിദ് (ഹൈദരാബാദ് കാൾ ഹെൽത്ത് റിട്ട. ജനറൽ മാനേജർ), ഡോ. മുംതാസ് ഖാലിദ് ഇസ്മയിൽ (കൺസൾട്ടന്റ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ്). മരുമക്കൾ: ഡോ. സറീന എ. ഖാലിദ് (ആസ്റ്റർ മെഡ്‌സിറ്റി സീനിയർ കൺസൾട്ടന്റ് ), അബ്ദുൾ മജീദ് (മുൻ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ്, ഐ.എൽ.എഫ്.എസ് എൻജിനിയറിംഗ്, ഹൈദരാബാദ്), ഡോ. മുഹമ്മദ് ഇസ്മയിൽ (കൺസൾട്ടന്റ് പീഡിയാട്രീഷൻ, റെയിൻബോ പോളിക്ലിനിക്).