
കൺ ഫ്യുഷനായല്ലോ... കോട്ടയം നാഗമ്പടം മുനിസിപ്പൽ മൈതാനിയിൽ നടക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേള ഉദ്ഘാടനം ചെയ്ത ശേഷം ഫുഡ് കോർട്ടിലെത്തിയ മന്ത്രി എം.ബി.രാജേഷ് വിവിധ സംസ്ഥാനങ്ങളിലെ വിഭവങ്ങങ്ങൾ രുചിച്ച് നോക്കുന്നു. എം.എൽ.എ അഡ്വ. ജോബ് മൈക്കിൾ, മന്ത്രി വി.എൻ.വാസവൻ തുടങ്ങിയവർ സമീപം.