kob-shaji

ആർപ്പൂക്കര : കോലേട്ട് ഇടനയ്ക്കൽ പരേതനായ പാപ്പന്റെ മകൻ ഷാജിക്കുട്ടൻ (63) നിര്യാതനായി. ഭാര്യ : സുജ ചെങ്ങളം ഇരുപറചിറയിൽ കുടുംബാംഗം. മക്കൾ : രോഹിണി, റോഷ്‌നി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.