
ഞീഴൂർ : എസ്.എൻ.ഡി.പി യോഗം 124 -ാം നമ്പർ ഞീഴൂർ ശാഖാ മുൻ പ്രസിഡന്റും,ഞീഴൂർ വിശ്വഭാരതി എസ്.എൻ.എച്ച്.എസ്.എസ് മുൻ മാനേജരുമായ പുറങ്ങനാ പി.കെ.ശ്രീധരൻ (എൽ.ഐ.സി മുൻ ഏജന്റ്, 84) നിര്യാതനായി. ഭാര്യ : പരേതയായ കമലാക്ഷി ഷൊർണൂർ തെക്കുംപുറം കുടുംബാംഗം. മകൻ : അഡ്വ പ്രമാനന്ദ്. എസ്. മരുമകൾ : സുമ (ലക്ചറർ ഡി.ബി കോളേജ് കീഴൂർ). സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.