christmas

ഒരു സ്റ്റാർ ചിരി... കോട്ടയം സിറ്റിസൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത്, നഗരസഭ, വിവിധ സംഘടനകൾ സംയുക്തമായി നഗരത്തിൽ സംഘടിപ്പിച്ച ക്രിസ്മസ് പാപ്പാ വിളംബര റാലിയിൽ പങ്കെടുക്കാൻ അമ്മയോടൊപ്പം എത്തിയ കുരുന്ന്.