
കോട്ടയം : മുപ്പായിക്കാട് കളപുരക്കൽ അനുഭവനിൽ കെ.സി.ബാലഗോപാലൻ നായർ (റിട്ട.ചീഫ് അക്കൗണ്ട്‌സ് ഓഫീസർ, കെ.എസ്.ഇ. ബി)നിര്യാതനായി. ഭാര്യ : പരേതയായ കെ.ബി.സുകുമാരിയമ്മ. മക്കൾ : അനിതാ ബി.നായർ (എം.ജി യൂണിവേഴ്‌സിറ്റി), കെ.ബി.അജയ് കുമാർ (കുവൈറ്റ്), അമ്പിളി ബി നായർ (പള്ളിക്കത്തോട്). മരുമക്കൾ : സതീഷ് ചന്ദ്രൻ നായർ, ലേഖാ നായർ, ശ്രീകുമാർ. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.