kob-sadasivan

ഏറ്റുമാനൂർ : വള്ളിക്കാട് ശിവാലയത്തിൽ സദാശിവൻ (73) നിര്യാതനായി. ഭാര്യ : ഓമന ആർപ്പൂക്കര വട്ടത്തിൽ പറമ്പിൽ കുടുംബാംഗം (കൊമേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട്, ഏറ്റുമാനൂർ). മക്കൾ : കണ്ണൻ, ഉണ്ണി (ഇരുവരും കുവൈറ്റ്). മരുമകൾ : ജ്യോതി കണ്ണൻ (പുതുപ്പറമ്പ്, കുറിച്ചി). സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.