kob-tresia

നെടുംകുന്നം : കിഴക്കെടം പുല്ലാപ്പള്ളിൽ ത്രേസ്യാമ്മ കുര്യാക്കോസ് (82) നിര്യാതനായി. മകൾ : ജിജി. മരുമകൻ : ലാലിച്ചൻ. സംസ്കാരം ഇന്ന് 3 ന് നെടുംകുന്നം സെന്റ് ജോൺസ് ബാപ്റ്റ്റിസ്റ്റ് പള്ളിയിൽ.