kob-fr

പൈക : നന്തിക്കാട്ടുക്കണ്ടത്തിൽ ഫാ.ജോസഫ് (82) നിര്യാതനായി. മാനന്തവാടി രൂപത വൈദികനാണ്. സംസ്കാരം ഇന്ന് 10 ന് ദ്വാരക വിയ്യാനി ഭവനിലെ ശുശ്രൂഷകൾക്ക് ശേഷം ചാപ്പലിനോടനുബന്ധിച്ചുള്ള കല്ലറയിൽ.