kob-santhama

അയർക്കുന്നം : ഇലഞ്ഞിക്കൽ ജിൽസന്റെ ഭാര്യ ശാന്തമ്മ (62) നിര്യാതയായി. കഞ്ഞിക്കുഴി ഈരയിൽ കുടുംബാംഗം. മക്കൾ : ജെഫി (യു.കെ), ജീന, ജിഷ, ജിലു. മരുമക്കൾ : ജിബി (ചേർത്തല), അഞ്ചു (യു.കെ). സംസ്‌കാരം ഇന്ന് 2.30 ന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.