dheevara

ചെമ്പ്. കാട്ടിക്കുന്ന് ധീവരസഭ പൊതുയോഗം ജില്ലാ സെക്രട്ടറി വി.എം.ഷാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ.വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി.നടരാജൻ, വൈസ് പ്രസിഡന്റ് കെ.എ സരസൻ, ജോയിന്റ് സെക്രട്ടറി പി.എൻ ചന്ദ്രൻ, ട്രഷറർ പി.റ്റി സദാനന്ദൻ, മഹിളാസഭ പ്രസിഡന്റ് പുഷ്പജമദനൻ, സെക്രട്ടറി വിജി ജെറീഷ്, സി.പി.പുഷ്പശരൻ, റ്റി,പി. മധു, ജില്ലാ ട്രഷറർ കെ.കെ.അശോക് കുമാർ, പി.കെ.അംബുജാക്ഷൻ, ഹരിദാസൻ എന്നിവർ പ്രസംഗിച്ചു. ശ്രീരാഗ് എസ്.ദാസ്, കൃഷ്ണ ബൈജൂ , അമൃത് രാജ് ,ഗൗരികൃഷ്ണ, ദേവനന്ദന, അർജുൻ ജെറീഷ്, ശ്രേയമധു, ക്ഷേത്ര ബിനീഷ്, സംജുക്ത സജിൽ, ഗൗതം കൃഷ്ണ മഹേഷ് എന്നിവരെ അനുമോദിച്ചു.