ആർപ്പൂക്കര : മണിയാപറമ്പ് കരിമ്പാലിച്ചിറ വീട്ടിൽ ആഷാമിനി (46) നിര്യാതയായി. ഭർത്താവ് : ബൈജു. മക്കൾ : ആഷ്‌ലി, ആർദ്ര, ആരോമൽ. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.