ആനിക്കാട് : താന്നിക്കൽ മറിയാമ്മ ചാക്കോ (മേരി) നിര്യാതയായി. ഭർത്താവ് : പരേതനായ ചാക്കോ വർഗീസ്. മക്കൾ : പരേതനായ കുഞ്ഞ്, ബാബു, രാജു, ബെന്നി. മരുമക്കൾ : സെലിൻ, ഏലിക്കുട്ടി ,ഗ്രേസി, മിനി. സംസ്‌കാരം ഇന്ന് 10 ന് അരുവിക്കുഴി ലൂർദ് മാതാ പള്ളിയിൽ.