
ചങ്ങനാശേരി : തൃക്കൊടിത്താനം കൊല്ലംപറമ്പിൽ വീട്ടിൽ സുകുമാരൻ കെ.ആർ (76, എക്‌സ് ആർമി) നിര്യാതനായി. ഭാര്യ : റൂബി സുകുമാരൻ.
മക്കൾ : രവി സുകുമാരൻ (ഭുവനേശ്വർ), റെജി സുകുമാരൻ (ഗ്രൂപ്പ് ക്യാപ്ടൻ ഇന്ത്യൻ എയർഫോഴ്‌സ്). മരുമക്കൾ : ഷീമ രവി, സുനി റെജി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.