പുലിയന്നൂർ: ഗായത്രി സെൻട്രൽ സ്‌കൂൾ വാർഷികാഘോഷം ഇന്ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. മുൻ പി.എസ്.സി ചെയർമാൻ ഡോ.കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ. പി.ആർ രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും. ബി.അനിൽകുമാർ, ജയകുമാർ.ബി, എൻ.കെ ശശികുമാർ, മനോജ്.ബി., രജിത പ്രകാശ്, ഗൗതം.ആർ തുടങ്ങിയവർ സംസാരിക്കും.